പൊതുവേ വൃദ്ധ സാധനങ്ങളെപ്പറ്റി ആൾക്കാർ കരുതുന്നത് അത് പ്രായമായ ,നമുക്ക് വേണ്ടാത്ത ആൾക്കാരെ കൊണ്ടുപോയി ഉപേക്ഷിക്കുന്ന ഇടങ്ങൾ എന്നാണ്. യഥാർത്ഥത്തിൽ അങ്ങനെയാണോ? നിങ്ങൾക്ക് തോന്നുന്നുണ്ടോ വൃദ്ധസദനങ്ങൾ ഈ ലോകത്ത് വേണ്ട എന്ന്?
ഇന്ന് നമുക്ക് അതിനെ പറ്റി സംസാരിക്കാം