കൊച്ചു കൊച്ചു വർത്തമാനങ്ങളിൽ ഞാനിന്ന് നിങ്ങളോട് പറയുന്നത് ഒരു സുഡോക്കുവിനെ പറ്റിയാണ് കളങ്ങളിൽ നമ്പർ നിറയ്ക്കുന്ന സുഡോക്കുവല്ല ജീവിതത്തിലെ ഒരു കൊച്ചു പ്രശ്നത്തെ നിർദ്ധാരണം ചെയ്ത സന്തോഷത്തെ പറ്റി കൂടിയാണ്
--- Send in a voice message: https://podcasters.spotify.com/pod/show/ashapremdeep/message