Oct 30 2022
എന്തിന്, എങ്ങനെ, പ്രാർത്ഥിക്കണം?Convo with Roomie E1.03
ദൈവം, അടുക്കുംതോറും അകലം കൂടുന്ന മഹാസാഗരം. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഗസ്റ്റ് 1 ദൈവം, മതം, വിശ്വാസം എന്നിവയെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും ഖുർആൻ പഠനത്തെക്കുറിച്ചും സംസാരിക്കുന്നു. 40 min എപ്പിസോഡിന്റെ 10 മിനിറ്റ് കഷ്ണം, 3.